Showing posts with label police. Show all posts
Showing posts with label police. Show all posts

Sunday, October 4, 2015

നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കേരളാ പോലീസിന്റെ ഈ സൈറ്റില്‍ വാഹനത്തിന്റെ നമ്പര്‍ വെച്ച് പരിശോധിക്കാവുന്നതാണ

ഓവർ സ്പീഡിനു, ഹെല്മറ്റ് ഇല്ലെങ്കിൽ, ഗ്ലാസിൽ പേപ്പർ ഒട്ടിച്ചതിന്, റോങ്ങ്‌ സൈഡിൽ വണ്ടി നിറുത്തിയതിന് ഇങ്ങനെ പോലീസ് ഏതൊക്കെ കാര്യത്തിനാണ് നിങ്ങളുടെ വണ്ടി നമ്പർ നോട്ട് ചെയ്ത് പിഴ ഈടാക്കി എന്നറിയാൻ ഇപ്പോൾ വലിയ പാടാണ്. 3 മാസം കഴിഞ്ഞു പിഴ പേപ്പർ വീട്ടില് വരുമ്പോൾ മാത്രമേ കെണി മനസ്സിലാകൂ.

നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കേരളാ പോലീസിന്റെ ഈ സൈറ്റില്‍ വാഹനത്തിന്റെ നമ്പര്‍ വെച്ച് പരിശോധിക്കാവുന്നതാണ്

ഇതിനായി http://www.payment.keralapolice.gov.in/epayment.com
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാഹത്തിന്റെ നമ്പര്‍ ടൈപ്പ് ചെയ്‌താല്‍ മതി

ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഉപകാരപ്പെട്ടെക്കാം��☺